മാനവികത മരിക്കരുത്

അക്ഷരമെഴുതി പഠിപ്പിച്ച
കരങ്ങള്‍ മുറിക്കപ്പെടുമ്പോള്‍
മുറിയുന്നത് സാക്ഷരകേരളത്തിന്റെ
ഹൃദയമാണ്.
നമ്മുടെ സംസ്കൃതിയുടെ
ശിരസ്സിലാണ് മുറിവേല്‍ക്കുന്നത്.
മനുഷ്യത്വവും മതേതരത്വവും
ഒന്നാണെന്ന് നാമറിയുക.

അഭിപ്രായങ്ങള്‍

അജ്ഞാതന്‍ പറഞ്ഞു…
"മനുഷ്യത്വവും മതേതരത്വവും
ഒന്നാണെന്ന് നാമറിയുക."

ശരിയാണ് വില്‍സണ്‍ ചേട്ടാ
അജ്ഞാതന്‍ പറഞ്ഞു…
ശരിയാണ് വില്‍സണ്‍ ചേട്ടാ
വി.എ || V.A പറഞ്ഞു…
പ്രതികാരമാവരുത്, പ്രതിഷേധമാവാം-പക്ഷേ അതിലും വേണം മനുഷ്യസഹജമായ സഹാനുഭൂതി......

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിഷമവൃത്തം

അയ്യപ്പന്‍